Bandu2.com kaipuzhanorth03 » kaipuzhakulanada - the blog of taskulanada Log in

Create A Blog!

kaipuzhanorth03




** Share the blog **

General information

Address: http://kaipuzhanorth03.bandu2.com

Creation: 19/02/2010 03:48
Update: 19/02/2010 03:52
Articles 1
Visits of the week 1680
Total visits 585

kaipuzhanorth03 :: kaipuzhakulanada


taskulanada has no other blog!
taskulanada - taskulanada

United States - taskulanada
Position: 2023/56779 members

The items are sorted from oldest to most recent!

bandu2 : menu_arrow.gif Article: ചിതലരിക്കാത്ത ചിന്തകള്‍ - 19/02/2010 03:52



ദൈവത്തിന്റെ സ്വന്തം നാട്


സാമൂഹികമായി പിന്തള്ളപ്പെട്ട ജനവിഭാഗം എത്രമാത്രം പുരോഗതി കൈവരിച്ചിട്ടുണ്ട്?

കേരളജനസമൂഹത്തില്‍ 14% വരുന്ന ദലിത് ജനത നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ടവര്‍ എന്ന് സ്വയം വിലപിച്ചുകൊണ്ട് ,പ്രത്യയശാസ്ത്രങ്ങളിലും ഭരണവര്‍ഗ്ഗകാപട്യങ്ങളിലും വിശ്വാസമര്‍പ്പിച്ച് സ്വാഭാവികമായ പുരോഗമനസാദ്ധ്യതകളില്‍ മാത്രം ആശ്വാസം കണ്ടെത്തിയും ജീവിക്കുന്നു.പ്രത്യേ

കമായി അര്‍ഹതപ്പെട്ട അവകാശങ്ങളോ സഹായങ്ങളോ ലഭിച്ചില്ലെങ്കിലും പരാതിയോ പരിഭവം

പോലുമോ പ്രകടിപ്പിക്കാനറിയാത്ത പാവങ്ങള്‍.

ഇന്‍ഡ്യയ്ക്ക് വിശേഷപ്പെട്ട ജനാധിപത്യ അടിത്തറയുള്ളൊരു ഭരണഘടനയുണ്ട്.അതില്‍ ഇന്‍

ഡ്യന്‍ ജനതയെ ഒന്നുപോലെ സംരക്ഷിക്കുവാനുള്ള വകുപ്പുകളുമുണ്ട്.പ്രത്യേകിച്ച് ദുര്‍ബലവിഭാഗങ്ങ ളുടെ പുരോഗതി ഉറപ്പുവരുത്തുവാനുള്ള വകുപ്പുകള്‍ കൃത്യമായി എഴുതിച്ചേര്‍ത്തിട്ടുമുണ്ട്.

15 -ാം വകുപ്പ്. മതമോ,വംശമോ,ജാതിയോ,ലിംഗമോ,ജനനസ്ഥലമോ കാരണമാക്കിയുള്ള വിവേ

ചനത്തിന്റെ നിരോധനം.

17 -ാം വകുപ്പ്. അസ് പൃശ്യത നിറുത്തലാക്കുകയും അതിന്റ ഏതു രൂപത്തിലുള്ള ആചരണവും ഴിലക്കുകയും ചെയ്തിരിക്കുന്നു.

46 -ാം വകുപ്പ്. പട്ടികജാതിക്കാരുടേയും പട്ടികഗോത്രവര്ഗ്ഗക്കാരുടേയും മറ്റു ദുര്‍ബ്ബലവിഭാഗങ്ങളുടേയും വിദ്യാഭ്യാസപരവും സാമ്പത്തികവുമായ താത്പര്യങ്ങള്‍ അഭിവൃത്തിപ്പെടുത്തല്‍.

330 -ാം വകുപ്പ്. ലോകസഭയില്‍ പട്ടിക ജാതികള്‍ക്കും പട്ടികഗോത്രവര്‍ഗ്ഗങ്ങള്‍ക്കും സ്ഥാനങ്ങള്‍

സംവരണം ചെയ്യല്‍




















വിസ്രബ്ധം ബ്രാഹ്മണ: ശൂദ്രാദ് ദ്രവ്യോപാദാന മാചരേത്

à´¨ ഹി തസ്യാസ്തി കിഞ്ചിത് സ്വം ഭര്‍ത്തൃഹാര്യ ധനോഹി à´¸: [ മനുസ്മൃതി ] page no.370